Rating 0 out of 5 (0 ratings in Udemy)
What you'll learn- ഇഷ്ടദേവത ഉപാസന ഓൺലൈൻ കോഴ്സ്. ഈ കോഴ്സിലൂടെ നിങ്ങളുടെ ഇഷ്ടദേവതയെ നിത്യവും കേരളീയ താന്ത്രിക വിധിപ്രകാരം അവരവരുടെ ഗൃഹത്തിൽ വച്ച് തന്നെ വളരെ ലളിതമായും എന്നാൽ ഫലപ്രദമായും മന്ത്ര-ജപ- ഹോമാധികളോടുകൂടി ഉപാസിക്കുവാനും സകലവിധ ഐശ്വര്യങ്ങളും നിങ്ങൾക്കും കുടുംബത്തിനും നേടിതരുന്നതിനും പ്രാപ്തരാക്കുന്നതാണ്. അതിനായി അവരവരുടെ ഗൃഹത്തിൽ ലഭ്യമായ പൂജാസാമഗ്രഹികൾ മാത്രം ഉപയോഗിച്ച് ഇഷ്ടദേവതയെ ആവാഹിച്ച് ദീപധൂപഗന്ധ പുഷ്പനിവേദ്യ അർച്ചനാദികളും നൽകി പ്രീതിപ്പെടുത്തി …
Rating 0 out of 5 (0 ratings in Udemy)
What you'll learn- ഇഷ്ടദേവത ഉപാസന ഓൺലൈൻ കോഴ്സ്. ഈ കോഴ്സിലൂടെ നിങ്ങളുടെ ഇഷ്ടദേവതയെ നിത്യവും കേരളീയ താന്ത്രിക വിധിപ്രകാരം അവരവരുടെ ഗൃഹത്തിൽ വച്ച് തന്നെ വളരെ ലളിതമായും എന്നാൽ ഫലപ്രദമായും മന്ത്ര-ജപ- ഹോമാധികളോടുകൂടി ഉപാസിക്കുവാനും സകലവിധ ഐശ്വര്യങ്ങളും നിങ്ങൾക്കും കുടുംബത്തിനും നേടിതരുന്നതിനും പ്രാപ്തരാക്കുന്നതാണ്. അതിനായി അവരവരുടെ ഗൃഹത്തിൽ ലഭ്യമായ പൂജാസാമഗ്രഹികൾ മാത്രം ഉപയോഗിച്ച് ഇഷ്ടദേവതയെ ആവാഹിച്ച് ദീപധൂപഗന്ധ പുഷ്പനിവേദ്യ അർച്ചനാദികളും നൽകി പ്രീതിപ്പെടുത്തി ലഘുഹോമവും കഴിച്ച് പൂർത്തീകരിക്കാവുന്ന വിധത്തിൽ വളരെ ലളിതമായ ചിട്ടകളോടു കൂടിയുള്ള പഠനക്ലാസുകളാണ് ഈ കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇഷ്ടദേവതാ ഉപാസനയുടെ പ്രാധാന്യത്തെ കുറിച്ചും ആരാധനാ സങ്കൽപങ്ങളെ കുറിച്ചുമുള്ള തിയറി ക്ലാസുകളും നൂറ് കണക്കിന് ദേവീദേവന്മാരുടെ മന്ത്രങ്ങളും ആവശ്യമെങ്കിൽ നിങ്ങൾക്ക് ഇഷ്ടദേവതയെ അറിയില്ലെങ്കിൽ അത് അവരവരുടെ ജന്മഗ്രഹനില പരിശോധിച്ച് കണ്ടെത്തി നൽകുകയും ചെയ്യുന്നു. കേരളത്തിൽ നിരവധി പേർക്ക് ജ്യോതിശാസ്ത്രം, റെയ്കി തന്ത്രം, ഹിപ്നോട്ടിസം, മാന്ത്രികം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിൽ അറിവുകൾ പകർന്നു നൽകി വരുന്ന ഡിഎൻഎ അസ്ട്രോളജി റിസർച്ചറും റെയ്കി മാസ്റ്റർ ടീച്ചറും ഹിപ്നോട്ടിക് ഹീലറും സ്പിരിച്വൽ ടീച്ചറും കൂടിയായ ശ്രീ അരുണാചല കറുപ്പസ്വാമിയാണ് ഈ കോഴ്സിലൂടെ നിങ്ങൾക്ക് ഇഷ്ടദേവത ഉപാസന മാർഗം പകർന്നു നൽകുന്നത്
- Spiritual Practice
- tantra
Descriptionഇഷ്ടദേവത ഉപാസന ഓൺലൈൻ കോഴ്സ്. ഈ കോഴ്സിലൂടെ നിങ്ങളുടെ ഇഷ്ടദേവതയെ നിത്യവും കേരളീയ താന്ത്രിക വിധിപ്രകാരം അവരവരുടെ ഗൃഹത്തിൽ വച്ച് തന്നെ വളരെ ലളിതമായും എന്നാൽ ഫലപ്രദമായും മന്ത്ര-ജപ- ഹോമാധികളോടുകൂടി ഉപാസിക്കുവാനും സകലവിധ ഐശ്വര്യങ്ങളും നിങ്ങൾക്കും കുടുംബത്തിനും നേടിതരുന്നതിനും പ്രാപ്തരാക്കുന്നതാണ്. അതിനായി അവരവരുടെ ഗൃഹത്തിൽ ലഭ്യമായ പൂജാസാമഗ്രഹികൾ മാത്രം ഉപയോഗിച്ച് ഇഷ്ടദേവതയെ ആവാഹിച്ച് ദീപധൂപഗന്ധ പുഷ്പനിവേദ്യ അർച്ചനാദികളും നൽകി പ്രീതിപ്പെടുത്തി ലഘുഹോമവും കഴിച്ച് പൂർത്തീകരിക്കാവുന്ന വിധത്തിൽ വളരെ ലളിതമായ ചിട്ടകളോടു കൂടിയുള്ള പഠനക്ലാസുകളാണ് ഈ കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇഷ്ടദേവതാ ഉപാസനയുടെ പ്രാധാന്യത്തെ കുറിച്ചും ആരാധനാ സങ്കൽപങ്ങളെ കുറിച്ചുമുള്ള തിയറി ക്ലാസുകളും നൂറ് കണക്കിന് ദേവീദേവന്മാരുടെ മന്ത്രങ്ങളും ആവശ്യമെങ്കിൽ നിങ്ങൾക്ക് ഇഷ്ടദേവതയെ അറിയില്ലെങ്കിൽ അത് അവരവരുടെ ജന്മഗ്രഹനില പരിശോധിച്ച് കണ്ടെത്തി നൽകുകയും ചെയ്യുന്നു. കേരളത്തിൽ നിരവധി പേർക്ക് ജ്യോതിശാസ്ത്രം, റെയ്കി തന്ത്രം, ഹിപ്നോട്ടിസം, മാന്ത്രികം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിൽ അറിവുകൾ പകർന്നു നൽകി വരുന്ന ഡിഎൻഎ അസ്ട്രോളജി റിസർച്ചറും റെയ്കി മാസ്റ്റർ ടീച്ചറും ഹിപ്നോട്ടിക് ഹീലറും സ്പിരിച്വൽ ടീച്ചറും കൂടിയായ ശ്രീ അരുണാചല കറുപ്പസ്വാമിയാണ് ഈ കോഴ്സിലൂടെ നിങ്ങൾക്ക് ഇഷ്ടദേവത ഉപാസന മാർഗം പകർന്നു നൽകുന്നത്.
ഇഷ്ടദേവത ഉപാസന ഓൺലൈൻ കോഴ്സ്. ഈ കോഴ്സിലൂടെ നിങ്ങളുടെ ഇഷ്ടദേവതയെ നിത്യവും കേരളീയ താന്ത്രിക വിധിപ്രകാരം അവരവരുടെ ഗൃഹത്തിൽ വച്ച് തന്നെ വളരെ ലളിതമായും എന്നാൽ ഫലപ്രദമായും മന്ത്ര-ജപ- ഹോമാധികളോടുകൂടി ഉപാസിക്കുവാനും സകലവിധ ഐശ്വര്യങ്ങളും നിങ്ങൾക്കും കുടുംബത്തിനും നേടിതരുന്നതിനും പ്രാപ്തരാക്കുന്നതാണ്. അതിനായി അവരവരുടെ ഗൃഹത്തിൽ ലഭ്യമായ പൂജാസാമഗ്രഹികൾ മാത്രം ഉപയോഗിച്ച് ഇഷ്ടദേവതയെ ആവാഹിച്ച് ദീപധൂപഗന്ധ പുഷ്പനിവേദ്യ അർച്ചനാദികളും നൽകി പ്രീതിപ്പെടുത്തി ലഘുഹോമവും കഴിച്ച് പൂർത്തീകരിക്കാവുന്ന വിധത്തിൽ വളരെ ലളിതമായ ചിട്ടകളോടു കൂടിയുള്ള പഠനക്ലാസുകളാണ് ഈ കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇഷ്ടദേവതാ ഉപാസനയുടെ പ്രാധാന്യത്തെ കുറിച്ചും ആരാധനാ സങ്കൽപങ്ങളെ കുറിച്ചുമുള്ള തിയറി ക്ലാസുകളും നൂറ് കണക്കിന് ദേവീദേവന്മാരുടെ മന്ത്രങ്ങളും ആവശ്യമെങ്കിൽ നിങ്ങൾക്ക് ഇഷ്ടദേവതയെ അറിയില്ലെങ്കിൽ അത് അവരവരുടെ ജന്മഗ്രഹനില പരിശോധിച്ച് കണ്ടെത്തി നൽകുകയും ചെയ്യുന്നു. കേരളത്തിൽ നിരവധി പേർക്ക് ജ്യോതിശാസ്ത്രം, റെയ്കി തന്ത്രം, ഹിപ്നോട്ടിസം, മാന്ത്രികം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിൽ അറിവുകൾ പകർന്നു നൽകി വരുന്ന ഡിഎൻഎ അസ്ട്രോളജി റിസർച്ചറും റെയ്കി മാസ്റ്റർ ടീച്ചറും ഹിപ്നോട്ടിക് ഹീലറും സ്പിരിച്വൽ ടീച്ചറും കൂടിയായ ശ്രീ അരുണാചല കറുപ്പസ്വാമിയാണ് ഈ കോഴ്സിലൂടെ നിങ്ങൾക്ക് ഇഷ്ടദേവത ഉപാസന മാർഗം പകർന്നു നൽകുന്നത്